ആരോഗ്യത്തിന് യാതൊരു പ്രശ്‍നനവുമില്ലെന്ന് വി എസ് അച്യുതാനന്ദന്‍. പാറശ്ശാല മുതല്‍ കണ്ണൂര്‍ വരെ നടത്തിയ പ്രചരണ യോഗത്തില്‍ സംസാരിച്ചതില്‍ നിന്നും എന്തെങ്കിലും മാറ്റം ഇപ്പോഴുണ്ടോ എന്ന് വിഎസ്
ചോദിച്ചു. തന്‍റെ മുഖത്തോ അവയവങ്ങള്‍ക്കോ എന്തങ്കിലും കുഴപ്പം കാണുന്നുണ്ടോ എന്നും കുട്ടികളുമായി നടത്തിയ സംവാദത്തില്‍ വി എസ് ചോദിച്ചു.

