കൊച്ചി: ഇരുമ്പനം ഐഒസി പ്ലാന്റിലെ ടാങ്കർ ലോറി സമരം തുടരും . എറണാകുളം കളക്ടർ വിളിച്ചുചേർത്ത ചർച്ച പരാജയപ്പെട്ടു. കരാർ വ്യവസ്ഥകൾ പിൻവലിക്കണമെന്ന ഉടമകളുടെ ആവശ്യം ഐഒസി അംഗീകരിച്ചില്ല. നാളെ വീണ്ടും ചർച്ച നടത്തും. ഇന്ധനം കിട്ടാത്തതിനാൽ ഒരു വിഭാഗം പമ്പുടമകൾ നാളെ സമരം നടത്തും.
ചർച്ച പരാജയം; ഐഒസി പ്ലാന്റിലെ ടാങ്കർ ലോറി സമരം തുടരും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
