ക്രൊയേഷ്യ ഒരു ഗോളിന് മുന്നില്‍

മോസ്‌കോ: ലോകകപ്പില്‍ നിര്‍ണായക പോരാട്ടത്തില്‍ ഐസ്‌ലന്‍ഡിനെതിരെ ക്രൊയേഷ്യ മുന്നില്‍. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 53-ാം മിനുറ്റില്‍ മിലാന്‍ ബദെല്‍ജാണ് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്. ക്രൊയേഷ്യയുടെ ടീം പ്ലേ കണ്ട ഗോളായിരുന്നു ഇത്. നേരത്ത ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിക്കുകയായിരുന്നു.