ബൈക്ക് അപകടം ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ഇടുക്കി: നെടുങ്കണ്ടം ബാലഗ്രാമിൽ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കൂട്ടാർ അന്‍പാട്ടുകുന്നേൽ ശ്യാം ആണ് മരിച്ചത്.