ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. 2396.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. ഡാം തുറക്കണമെന്ന ആശങ്ക ഇതോടെ ഒഴിയുകയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. 134 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. 2396.28 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മഴയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞതാണ് ജലനിരപ്പ് താഴാൻ കാരണം. ഡാം തുറക്കണമെന്ന ആശങ്ക ഇതോടെ ഒഴിയുകയാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. 134 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
