ഇടുക്കി: ഇടുക്കി പൂപ്പാറയിൽ വൻ കഞ്ചാവ് വേട്ട. ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. രണ്ടാഴ്ച്ച പ്രായമായ 1110 കഞ്ചാവ് ചെടികളാണ് എക്സൈസ് സംഘം കണ്ടെത്തിയത്. പൂപ്പാറ സ്വദേശി മോളത്ത് ബിജുവാണ് അറസ്റ്റിലായത്. സ്ഥലത്ത് പ്രവർത്തിച്ചിരുന്ന വ്യാജവാറ്റു കേന്ദ്രവും നശിച്ചിച്ചു. പരിശോധനക്കെത്തിയ എക്സൈസ് സംഘത്തെ ബിജു ആകമിക്കാൻ ശ്രമിച്ചു.