ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളജ് ഇല്ലാതാക്കാന്‍ എല്‍ഡിഎഫ് ശ്രമിക്കുന്നുവെന്നാരോപിച്ച് യുഡിഎഫ് ശനിയാഴ്ച ഇടുക്കി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍.