ദില്ലി: ദില്ലി: ബിറ്റ് കോയിൻ അടക്കമുള്ളവയുടെ നിയമവിരുദ്ധ കൈമാറ്റം തടയുമെന്ന് അരുണ്‍ ജെയ്റ്റ്ലി. പൊതുമേഖലയിലെ 3 ഇൻഷുറൻസ് കമ്പനികൾ ഒന്നാക്കും. നാഷണൽ ഇൻഷുറൻസ്, ഓറിയന്‍റൽ, യുണൈറ്റഡ് ഇന്ത്യാ കമ്പനികൾ ഒന്നാക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി. ഓഹരി വിറ്റഴിക്കലിലൂടെ ഒരു ലക്ഷം കോടി സമാഹരിക്കാനാകും. ചില നിയന്ത്രണങ്ങളോടെ സ്വർണ്ണം നിക്ഷേപം പ്രോത്സാഹിക്കും. 600 റെയിൽവേ സ്റ്റേഷനുകൾക്ക് സമഗ്ര വികസന പദ്ധതി. 150 കിലോമീറ്റർ സബർബൻ റെയിൽവേ 40000 കോടി അനുവദിച്ചു. 250 കോടി വരുമാനമുള്ള കമ്പനികളുടെ കോർപറേറ്റ് നികുതി 25 ശതമാനം വര്‍ദ്ദിപ്പിച്ചു. ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല, പഴയ ഘടന നിലനിൽക്കും.
ഡിജിറ്റൽ നാണയങ്ങളുടെ നിയമവിരുദ്ധ കൈമാറ്റം തടയും; 3 ഇൻഷുറൻസ് കമ്പനികൾ ഒന്നാക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
