Asianet News MalayalamAsianet News Malayalam

കുൽഭൂഷൻ ജാദവി​ന്‍റെ വധശിക്ഷക്കെതിരെ ഇന്ത്യ ഹര്‍ജി നൽകി

India demands consular access to Kulbhushan Jadhav
Author
First Published Apr 26, 2017, 10:10 AM IST

ന്യൂഡൽഹി: ചാരവൃത്തി ആരോപിച്ച് പാകിസ്ഥാനിൽ പിടിയിലായ കുൽഭൂഷൻ ജാദവിന്‍റെ വധശിക്ഷക്കെതിരെ അമ്മ ഹർജി സമർപ്പിച്ചു. പാകിസ്ഥാൻ കോടതിയിലാണ് അമ്മയുടെ ഹർജി. ജാദവുമായി ബന്ധപ്പെടാൻ ഇന്ത്യൻ നയതന്ത്രജ്ഞർക്ക് സൗകര്യം നൽകണമെന്നൂം ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ  ഇന്ത്യൻ സ്ഥാനപതി പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറിയെ കണ്ടു . കുൽഭൂഷൺ ജാദവിനെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ത്യൻ സ്ഥാനപതി പാകിസ്ഥാൻ വിദേശകാര്യ സെക്രട്ടറിയെ കണ്ടത്.

 

Follow Us:
Download App:
  • android
  • ios