1,000 കിലോ മുതൽ 500 കിലോ ഭാരത്തിലുള്ള ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള മിസൈലിന് 350 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
രാവിലെ 9.30ന് ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലെ മൊബൈൽ ലോഞ്ചറിൽ നിന്നായിരുന്നു വിക്ഷേപണം. സമാനമായ ഒരു ഇരട്ട പരീക്ഷണം 2009 ഒക്ടോബർ 12ന് നടത്തിയിരുന്നു. ഇതേ ബേസിൽ വെച്ച് നടത്തിയ ആ പരീക്ഷണവും വിജയകരമായിരുന്നു.
