ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനം സഭ അപഹാസിക്കപ്പെടുന്നുവെന്ന് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രൻ
കോട്ടയം: ആലഞ്ചേരിക്കെതിരെ പരോക്ഷ വിമർശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രൻ ഡോ. തോമസ് തറയില്‍. പൊതു സമൂഹത്തിൽ അപഹാസിക്കപ്പെടുന്നുവെന്ന് ഫാദര്‍ തോമസ് തറയില് വിമര്‍ശിച്ചു. ചില അജപാലകർ തന്നെ അതിന് നേതൃത്വം നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
