ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ റഷ്യയോട് പരാജയപ്പെട്ടതോടെ സ്പാനിഷ് ഇതിഹാസം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.
മോസ്കോ: സ്പാനിഷ് ഇതിഹാസം ആന്ദ്രേ ഇനിയേസ്റ്റ കളി മതിയാക്കി. ലോകകപ്പ് പ്രീ ക്വാര്ട്ടറില് റഷ്യയോട് പരാജയപ്പെട്ടതോടെ സ്പാനിഷ് ഇതിഹാസം വിരമിക്കല് പ്രഖ്യാപിക്കുകയായിരുന്നു. റഷ്യക്കെതിരേ പകരക്കാരന്റെ റോളിലായിരുന്നു 34കാരന് ഇറങ്ങിയിരുന്നത്.
ഈ ലോകകപ്പോടെ കളി മതിയാക്കുമെന്ന് മുന് ബാഴ്സലോണ താരം പറഞ്ഞിരുന്നു. നേരത്തെ ബാഴ്സലോണയിലും താരം കളി മതിയാക്കിയിരുന്നു. സ്പെയ്നിന് വേണ്ടി 131 മത്സരങ്ങല് കളിച്ച മധ്യനിര താരം 13 ഗോളുകളും സ്വന്തമാക്കി.
Scroll to load tweet…
