ഇന്നത്തെ താരം ആരെന്ന് നോക്കാം

മോസ്‌കോ: റഷ്യന്‍ ലോകകപ്പ് സെമിയില്‍ എത്തിനില്‍ക്കുമ്പോള്‍ മികച്ച അനവധി ഗോളുകള്‍ പിറന്നുകഴിഞ്ഞു. തകര്‍പ്പന്‍ ഗോളുകള്‍ നേടിയവരില്‍ നിന്നാണ് ഇന്നത്തെ താരത്തിന്‍റെ പിറവി.