അംഗപരിമിതരുടെ സ്കോളർഷിപ്പ് പട്ടികയിലും അനർഹരുടെ കടന്നുകയറ്റം കേരളത്തിലെ വിദ്യാർത്ഥി പട്ടികയിൽ 40 പേർ ഉത്തരേന്ത്യക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അംഗപരിമിതരുടെ സ്കോളർഷിപ്പ് പട്ടികയിലും അനർഹർ. കേരളത്തിലെ വിദ്യാർത്ഥി പട്ടികയിൽ 40 പേർ ഉത്തരേന്ത്യക്കാരാണ്. കോളേജ് വിദ്യാർത്ഥികളുടെ പട്ടികയിൽ 50 വയസ്സുകാരും ഉൾപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് പണം നൽകുന്നത് തടയണമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
