തിരുവനന്തപുരം:അന്വേഷണ സംഘം പരിചയപ്പെടുത്തുന്നത് വരെ ഫൗസിയ ഹസനോ മറിയം റഷീദയോ നമ്പി നാരായണനെ കണ്ടിട്ടില്ലെന്ന് മുൻ സിബിഐ ഐജി പി.എം.നായർ. ശശികുമാറിനെ മറിയം റഷീദ കണ്ടിട്ടുണ്ടെന്നും പി എം നായര്‍ വിശദമാക്കി. ഐഎസ്ആർഒ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഡാലോചന നടന്നിട്ടില്ലെന്നും പി.എം.നായർ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി.രാധാകൃഷ്ണൻ നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് പി.എം.നായർ ഇക്കാര്യം തുറന്നുപറഞ്ഞത്.
ഐഎസ്ആർഒ കേസ് കെട്ടിച്ചമച്ചത്: മുൻ സിബിഐ ഐജി പി എം നായർ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
