ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധിയോടെ പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ്. 

തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിനും അരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമുള്ള സുപ്രീം കോടതി വിധിയോടെ പ്രതികരിക്കാനില്ലെന്ന് സിബി മാത്യൂസ്. അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴയീടാക്കണമെന്ന നിര്‍ദേശം പിഴ ഈടാക്കണം എന്നത് യുക്തിരഹിതമായ വിധിയെന്ന് കെ.കെ.ജോഷ്വ. എന്നാല്‍ പിഴ ആരില്‍ നിന്ന് ഈടാക്കണമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ആയിട്ടില്ല.