അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടില്‍ കൈക്കുലി നല്‍കിയ കേസില്‍ ഹെലികോപ്റ്റര്‍ കമ്പനി ഉടമകളായ ഫിന്‍മെക്കാനിക്കയുടെ മേധാവി ഗസിപോ ഒര്‍സിക്ക് മിലാനിലെ അപ്പീല്‍ കോടതി നാലര വര്‍ഷത്തെ ശിക്ഷയാണ് വിധിച്ചത്.

ഇതാണ്, ഇറ്റലിയിലെ സുപ്രീം കോടതി മരവിപ്പിച്ചത്.കേസില്‍ പുനര്‍വിചാരണ നടത്താന്‍ മിലാന്‍ കോടതിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി.