രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ 

കോഴിക്കോട്: പയ്യോളിയിൽ നാളെ ഹർത്താൽ. പയ്യോളി യൂത്ത് ലീഗ് സെക്രട്ടറിയെ പോലീസ് അകാരണമായി അറസ്റ്റു ചെയ്തു എന്നാരോപിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട് ആറ് വരെയാണ് പയ്യോളി നഗരസഭാ പരിധിയിൽ മുസ്ലീം ലീഗാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.