നാം മുന്നോട്ടെന്ന് പറഞ്ഞവര്‍ എല്ലാവരും മുന്നോട്ട് പോകുന്നുണ്ടോയെന്ന് ചിന്തിക്കുന്നില്ല, പരിഹസിച്ച് ജേക്കബ് തോമസ്

First Published 10, Mar 2018, 7:51 PM IST
jacob thomas
Highlights
  • മുഖ്യമന്ത്രിയെ പരിഹസിച്ച് ജേക്കബ് തോമസ്
  • മുന്നോട്ട് പോയവര്‍ മുന്നിലുള്ളവരുടെ ചങ്ങാത്തം നോക്കുന്നു

തിരുവനന്തപുരം: മുഖ്യമന്ത്രിയെ പരിഹസിച്ച് ജേക്കബ് തോമസ്. 'നാം മുന്നോട്ട്' എന്ന് പറഞ്ഞവര്‍ എല്ലാവരും മുന്നോട്ടു പോകുന്നുണ്ടോ എന്ന് ചിന്തിക്കുന്നില്ല. മുന്നോട്ട് പോയവര്‍ മുന്നില്‍ ഉള്ളവരുടെ ചങ്ങാത്തം നോക്കി പോകുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.

loader