ചെന്നൈ: ജല്ലിക്കെട്ട് ഓർഡിനൻസിൽ തമിഴ്നാട് ഗവർണർ ഒപ്പുവച്ചു . മധുരയിൽ നാളെ 10 മണിക്ക് ജല്ലിക്കട്ട് നടക്കും . മുഖ്യമന്ത്രി ഒ.പനീർശെൽവം മധുരയിലേക്ക് തിരിച്ചു .
ജല്ലിക്കട്ട് ഓർഡിനൻസിന് അംഗീകാരം; തമിഴ്നാട്ടില് നാളെ ജല്ലിക്കെട്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
