തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്‍റുകൾക്ക് എതിരെ ജെയിംസ് കമ്മിറ്റി . അപേക്ഷ സ്വീകരിക്കുന്നത് അവസാനിപ്പിച്ച നടപടി അംഗീകരിക്കില്ല . സ്വന്തം നിലയ്ക്ക് നടത്തുന്ന പ്രവേശനം നിയമപരമല്ലെന്നും ജസ്റ്റിസ് ജെയിംസ് വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് കമ്മിറ്റിയുടെ ഇടപടെല്‍.