Asianet News MalayalamAsianet News Malayalam

ജമ്മുകശ്‍മീരില്‍ തീപിടുത്തം, മൂന്ന് മരണം

Jammu Three charred to death in slum fire
Author
First Published Nov 26, 2016, 5:06 AM IST

ജമ്മുകശ്‍മീരിലെ നര്‍വാളില്‍ ചേരിയില്‍ തീപിടുത്തം. മൂന്നുപേര്‍ വെന്തുമരിച്ചു. മൂന്നുപേര്‍ക്ക് പൊള്ളലേറ്റു. ഇന്ന് പുലര്‍ച്ചെയായിരുന്നു തീപിടിത്തം. അപകടകാരണം വ്യക്തമല്ല. 80ഓളം കുടിലുകള്‍ തീപിടിത്തത്തില്‍ കത്തിച്ചാമ്പലായി.

Follow Us:
Download App:
  • android
  • ios