വൈറസ് ബാധ മൂലമുള്ള പനി കാരണം മൂന്ന് പേര്‍ മരിച്ച ചങ്ങോരം ഗ്രാമത്തോട് ചേര്‍ന്നാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട്ടിൽ ട്രക്കിംഗിന് നിരോധനം. വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിരോധനം വനംവകുപ്പിന്റെ കുറ്റ്യാടി റേഞ്ചിലാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്ന്. ഇന്ന് മുതല് ഒരാഴ്ച്ചത്തേക്കാണ് നിരോധനം.
വൈറസ് ബാധ മൂലമുള്ള പനി കാരണം മൂന്ന് പേര് മരിച്ച ചങ്ങോരം ഗ്രാമത്തോട് ചേര്ന്നാണ് ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. മൃഗങ്ങൾ കടിച്ച പഴം സഞ്ചാരികളുടെ പക്കൽ എത്താതിരിക്കാനാണ് നടപടിയെന്ന് വനം വകുപ്പ് വിശദീകരിച്ചു.
