ചെന്നൈ: തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയെ വീണ്ടും ഐ സി യുവില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജയലളിത ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലെന്ന് അപ്പോളോ ആശുപത്രി . ആരോഗ്യം വീണ്ടെടുക്കുന്നതിനിടെയാണ് വീണ്ടും ഹൃദയാഘാതമുണ്ടായത്  .