Asianet News MalayalamAsianet News Malayalam

കൊച്ചിയില്‍ നിന്ന് ദില്ലിയിലേക്കുള്ള വിമാനം റദ്ദാക്കി; പ്രതിഷേധവുമായി യാത്രക്കാര്‍

സാങ്കേതിക തകരാർ കാരണമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചു

jet Airways flight from kochi to delhi cancelled
Author
Kochi, First Published Feb 4, 2019, 7:45 AM IST

കൊച്ചി: കൊച്ചിയിൽ നിന്ന് ദില്ലിയിലേക്കുള്ള ജെറ്റ്‌ എയർ വേസ് വിമാനം റദ്ദാക്കി. സുരക്ഷാ പരിശോധന കഴിഞ്ഞതിനു ശേഷമാണ് യാത്രക്കാരോട് ഇക്കാര്യം അറിയിച്ചത്. 7.20നു പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. 

വിമാനം പുറപ്പെടില്ലെന്ന് അറിഞ്ഞ‌തോടെ യാത്രക്കാര്‍ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ കാരണമാണ് വിമാനം റദ്ദാക്കേണ്ടി വന്നതെന്ന് വിമാനക്കമ്പനി യാത്രക്കാരെ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios