വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് യാത്രക്കാരന്റെ ഭീഷണി. കൊച്ചി- മുംബൈ ജെറ്റ് എയർവേസ് വിമാനത്തിൽ പരിശോധന നടത്തി. തൃശൂർ സ്വദേശി ക്ലിൻസ് വർഗീസാണ് ഭീഷണി മുഴക്കിയത്. നെടുമ്പാശേരി പൊലീസ് ഇയാളെ അറസ്റ്റു ചെയ്‍തു.