സംശയം തോന്നാതിരിക്കാന്‍ 25000 രൂപയ്ക്ക് മറ്റൊരു വള കൂടിവാങ്ങിയാണ് ഇവര്‍ പോയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ നെയ്യാറ്റിന്‍കരയില്‍ നിന്നും പിടികൂടിയത്.
സമാനമായ മോഷണങ്ങള്‍ നടത്തിയിട്ടുള്ള ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചതായി പൊലീസ് പറഞ്ഞു.
