കൊച്ചി: ജിഷ വധക്കേസിൽ രഹസ്യ വിചാരണക്ക് തീരുമാനം. എറണ കുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. വിചാരണാ നടപടിക്കായി ഇന്ന് ചേർന്ന ഘട്ടത്തിൽ കോടതി തന്നെയാണ് ഇക്കാര്യം മുന്നോട്ടുവെച്ചത്.പ്രതി ഭാഗം എതിർത്തെങ്കിലും രഹസ്യ വിചാരണയുമായി മുന്നോട്ടു പോകാൻ കോടതി തീരുമാനിച്ചു.ജിഷയുടെ മാതാവ് രാജേശ്വരി അടക്കമുള്ളവരെയാണ് ആദ്യ ദിവസങ്ങളിൽ വിസ്തരിക്കുന്നത്

Add Asianetnews as a Preferred SourcegooglePreferred