കൊച്ചി: ജിഷ വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ അച്ഛൻ പാപ്പു നൽകിയ ഹര്‍ജിയിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. കുറ്റപത്രത്തിൽ കൊലപാതകം സംബന്ധിച്ച് പൊലീസ് പറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ലെന്നാണ് പാപ്പുവിന്‍റെ വാദം . കൊല നടന്ന സമയം സംബന്ധിച്ച് വ്യക്തതയില്ല. പൊലീസ് റിപ്പോര്‍ട്ട് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന് നേര്‍ വിപരീതമാണെന്നും ഹര്‍ജിയിൽ പാപ്പു വാദിക്കുന്നു.
Add Asianetnews as a Preferred Source

