Asianet News MalayalamAsianet News Malayalam

അറസ്റ്റ് വാറണ്ടിനെതിരെ ജസ്റ്റിസ് കര്‍ണ്ണന്‍ നാല് നഗരങ്ങളില്‍ നിരാഹര സമരം നടത്തുന്നു

justice karnan to hold hunger strike in four cities
Author
First Published Mar 23, 2017, 4:11 AM IST

കോടതി എടുത്തുകളഞ്ഞ തന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും തനിക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നുമാണ് കര്‍ണ്ണന്റെ ആവശ്യം. അനുമതി കിട്ടിയാല്‍ രാഷ്‌ട്രപതി ഭവന് മുന്നിലോ രാംലീല മൈതാനത്തോ നിരാഹര സമരം നടത്താനാണ് തീരുമാനം. സുപ്രീംകോടതി ജഡ്ജിമാരടക്കമുള്ളവര്‍ക്കെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചതിനാണ് ജസ്റ്റിസ് കര്‍ണ്ണനെതിരെ സുപ്രീംകോടതി കോടതിലക്ഷ്യ നടപടിയെടുത്തത്. 

Follow Us:
Download App:
  • android
  • ios