ദില്ലി: ഒഞ്ചിയത്തെ അക്രമസംഭവങ്ങളിൽ ആർഎംപി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ രമ ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും സംരക്ഷിക്കപ്പെടണമെന്നും വിഷയത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് രമ പരാതി സമര്‍പ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്വേഷണം അട്ടിമറിക്കാൻ കഴിയുമെന്നുള്ള ഉറപ്പിലാണ് ഷുഹൈബ് വധത്തിൽ ഏതു അന്വേഷണത്തിനും തയ്യാറാണെന്ന് സിപിഐഎം നേതാക്കൾ പറയുന്നതെന്നും രമ ആരോപിച്ചു.