ബാര്‍ കോഴ ആരോപണത്തില്‍ കേരള കോണ്‍ഗ്രസ്സിന്റെ അന്വേഷണ റിപ്പോര്‍ട്ട് കെ എം മാണി . പുറത്തു വിട്ടാല്‍ മുന്നണിക്ക് വിഷമമുണ്ടാകുമെന്നും മാണി . ഗൂഢാലോചനയെ കുറിച്ച് നല്ല ധാരണയുണ്ടെന്നും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെന്നും കെ എം മാണി പറഞ്ഞു. ബാര്‍ കോഴ കേസ് കോടതിയുടെ പരിഗണനയിലായതിനാല്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മാണി പറഞ്ഞു.