സിപിഎം ഒരേ സമയം മുയലിനൊപ്പം ഓടുകയും വേട്ടനായ്ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നു.
കോഴിക്കോട്: താരസംഘടന 'അമ്മ'ക്കെതിരെ കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരൻ. അമ്മയിലെ മൂന്ന് ഇടത് ജനപ്രതിനിധികളാണ് ദിലീപിനെ തിരിച്ചെടുക്കാൻ നേതൃത്വം കൊടുത്തത്. സിപിഎം ഒരേ സമയം മുയലിനൊപ്പം ഓടുകയും വേട്ടനായ്ക്കൊപ്പം വേട്ടയാടുകയും ചെയ്യുന്നു. അമ്മയിൽ നിന്ന് രാജിവച്ചവർക്കൊപ്പമാണ് കേരളത്തിന്റെ മനസെന്നും കെ.മുരളീധരൻ പറഞ്ഞു.
