പാപഭാരം ഇനി എംഎല്‍എമാര്‍ ചുമക്കേണ്ട

തിരുവനന്തപുരം:കരുണ,കണ്ണൂര്‍ ബില്ലിനെ കുറിച്ചുള്ള വിവാദം അനാവശ്യമെന്ന് കെ.മുരളീധരന്‍. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലും ആരും എതിരഭിപ്രായം പറഞ്ഞില്ല. പാപഭാരം ഇനി എംഎല്‍എമാര്‍ ചുമക്കേണ്ട. എല്ലാ നിലപാടുകളും രാഷ്ട്രീയകാര്യ സമിതി തീരുമാനിക്കട്ടെയെന്ന് മുരളീധരന്‍ പറഞ്ഞു.