തിരുവനന്തപുരം; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ എ ഗ്രൂപ്പ് ശബ്ദമായി കെ മുരളീധരൻ മാറിയപ്പോൾ സംസ്ഥാന കോൺഗ്രസ്സിൽ പുതിയ കലാപം.  സർക്കാറിനെതിരെ പ്രതിഷേധം  തല്ലിക്കൂട്ടേണ്ട ആവശ്യമില്ലെന്നായിരുന്ന് പറഞ്ഞ്  മുരളിക്ക് സുധീരൻ മറുപടി നൽകി. നേതാക്കൾ മിതത്വം പാലിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.