എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി കെ പളനിസാമിയെ തെരഞ്ഞെടുത്തു.മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് അവകാശവാദമുന്നയിച്ച എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് എതിരെ സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തിലാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.