പൊതുമേഖലാ സ്ഥാപനങ്ങളുടെ കാലിത്തീറ്റയ്ക്കെതിരെ വ്യാജപ്രചാരണമെന്ന് കെ.രാജു

തിരുവനന്തപുരം:സംസ്ഥാനത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ വിതരണം ചെയ്യുന്ന കാലിത്തീറ്റയ്ക്കെതിരെ വ്യാജപ്രചാരണം നടക്കുന്നുവെന്ന് മന്ത്രി കെ.രാജു. വ്യാജ പ്രചാരണങ്ങൾക്ക് പിന്നിൽ സ്വകാര്യ കമ്പനികളെന്നും മന്ത്രി ആരോപിച്ചു.