രാഷ്ട്രീയ മര്യാദ ഇല്ലാത്ത പ്രവർത്തനങ്ങൾ ആണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊല്ലത്തെ പരിപാടികൾ അലങ്കോലമാക്കാൻ സംസ്ഥാന സർക്കാരും സി പി എമ്മും ശ്രമിക്കുന്നുവെന്ന് ബി ജെ പി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. രാഷ്ട്രീയ മര്യാദ ഇല്ലാത്ത പ്രവർത്തനങ്ങൾ ആണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രധാനമന്ത്രി കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്യുന്നതിന്റെ കൊതിക്കെറുവ് ആണ് സർക്കാറിന്. പ്രധാനമന്ത്രിയുടെ പരിപാടി അലങ്കോലപ്പെടുത്താനി പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുകയാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.