തൃശൂർ പൊലിസ് അക്കാദമിയിലെ ശ്രീജിത്തെന്ന പൊലീസുകാരൻ ഇവർക്കൊപ്പമുണ്ടായിരുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയിൽ സ്ത്രീകളെ ആരും ഉപദ്രവിച്ചിട്ടില്ല.

തിരുവനന്തപുരം: ശബരിമലയില്‍ യുവതകളെ കയറ്റാനുള്ള സര്‍ക്കാരിന്‍റെ ശ്രമം പരാജയപ്പെട്ടെന്നും ഭക്തർക്ക് മുന്നിൽ പിണറായി വീണ്ടും തോറ്റെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. പൊലീസിന്റെ ഒത്താശയോടെയാണ് മാവോയിസ്റ്റുകളായ സ്ത്രീകൾ ശബരിമലയിൽ എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശൂർ പൊലിസ് അക്കാദമിയിലെ ശ്രീജിത്തെന്ന പൊലീസുകാരൻ ഇവർക്കൊപ്പമുണ്ടായിരുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. ശബരിമലയിൽ സ്ത്രീകളെ ആരും ഉപദ്രവിച്ചിട്ടില്ല. ചില മാധ്യമങ്ങളുടെ പ്രചരണം മാത്രമാണ് അതെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് മാധ്യങ്ങളോട് പ്രതികരിച്ചു.