എയ്ഡഡ് കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മന്ത്രി കെ.ടി. ജലീല്‍. 80 ശതമാനത്തില്‍ അധികം അധ്യാപകരും സാലറി ചലഞ്ചിനോട് സഹകരിക്കാന്‍ തയ്യാറായില്ല. നിയമിച്ചത് സര്‍ക്കാര്‍ അല്ലാത്തത് കൊണ്ടാണോ ഇങ്ങനെ മാറിനില്‍ക്കുന്നത് എന്നും മന്ത്രി ചോദിച്ചു. 

തിരുവനന്തപുരം: എയ്ഡഡ് കോളേജ് അധ്യാപകരെ വിമര്‍ശിച്ച് മന്ത്രി കെ.ടി. ജലീല്‍. 80 ശതമാനത്തില്‍ അധികം അധ്യാപകരും സാലറി ചലഞ്ചിനോട് സഹകരിക്കാന്‍ തയ്യാറായില്ല. നിയമിച്ചത് സര്‍ക്കാര്‍ അല്ലാത്തത് കൊണ്ടാണോ ഇങ്ങനെ മാറിനില്‍ക്കുന്നത് എന്നും മന്ത്രി ചോദിച്ചു. 

തീറ്റിപ്പോറ്റുന്ന ജനങ്ങൾക്ക് ആവശ്യം വന്നപ്പോൾ പണവുമായി മുന്നോട്ട് വരേണ്ടതായിരുന്നു എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.