എസ്ഡിപിഐക്കെതിരെ മന്ത്രി കെ.ടി. ജലീല്‍
തിരുവനന്തപുരം: പോപ്പുലര് ഫ്രണ്ടിനെ നിരോധിക്കുന്നതിനെക്കുറിച്ച് സര്ക്കാര് ആലോചിക്കണമെന്ന് മന്ത്രി കെ.ടി. ജലീല്. സിപിഎമ്മിലും ഡിവൈഎഫ്ഐയിലും എസ്ഡിപിഐ പ്രവര്ത്തകരുണ്ടെന്ന ഇന്റലിജന്സ് റിപ്പോര്ട്ടിനെ കുറിച്ച് അന്വേഷിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
