കാബുളിൽ ഹോട്ടലിന് നേരെ വെടിവയ്‍പ്. നാല് പേരടങ്ങുന്ന അക്രമിസംഘമാണ് വെടിവെച്ചത്. ഇവരെ കീഴടക്കാനുള്ള ശ്രമം തുടരുകയാണ്. അതേസമയം വെടിവയ്‍പ് തുടരുന്നതായും റിപ്പോർട്ടുണ്ട്. കാബൂളിലെ ഇന്റർകോണ്ടിനെന്റൽ ഹോട്ടലിന് നേരെയാണ് വെടിവയ്‍പുണ്ടായത്. ഹോട്ടലിലെ അതിഥികൾക്ക് നേരെയാണ് വെടിവയ്‍പുണ്ടായത്.