കൊല്ലം: കടയ്ക്കലിൽ 90 വയസുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പ്രതി വിജയകുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിക്രമത്തിന് ഇരയായ സ്ത്രീയുടെരഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും.അതേസമയം സംഭവ ദിവസം രാത്രി ഒരാൾ ഓടിപ്പോകുന്ന ശബ്ദം കേട്ടതായി അയൽവാസി വനിത കമ്മീഷന് മൊഴി നൽകി.

Add Asianetnews as a Preferred SourcegooglePreferred