ദില്ലി: കുളച്ചല്‍ തുറമുഖ വിഷയത്തില്‍ തമിഴ്‌നാടുമായി ഏറ്റുമുട്ടലിനില്ലെന്നു തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കേന്ദ്രത്തിന്റെ തീരുമാനമനുസരിച്ചു തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുളച്ചല്‍ തുറമുഖ വിഷയത്തില്‍ മുഖ്യമന്ത്രിയുടേതു പക്വമായ നിലപാടാണെന്നു കടന്നപ്പള്ളി വിശദീകരിച്ചു.