വേങ്ങരയിൽ പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്ന് ഡിജിപി

First Published 7, Apr 2018, 3:37 PM IST
kaerala dgp On vengara natonal highway land issue
Highlights
  • വേങ്ങരയിൽ പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്ന് ഡിജിപി

തിരുവനന്പുരം: വേങ്ങരയിൽ പോലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്ന് ഡിജിപി. പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കാൻ  ഐജിയെ ചുമതലപ്പെടുത്തി. 

സംഭവത്തിൽ നിരവധി പോലീസുകാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. അത് കാണാതിരിക്കരുതെന്നും ഡിജിപി പറഞ്ഞു. സമരത്തിന് പിന്നിൽ തീവ്രവാദ സാന്നിധ്യം ഉണ്ടോ എന്ന് ഇപ്പോൾ പറയാനാകില്ല. അതും പരിശോധിക്കുന്നുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.

loader