തിരുവനന്തപുരം: സിപിഐയെ വിമര്‍ശിക്കാനുളള അവകാശം സിപിഎമ്മിനുണ്ടെന്ന് കാനം. തിരിച്ചും അങ്ങനെയാകാമല്ലോയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു.
അതേസമയം ജേക്കബ് തോമസിന്‍റെ നിലപാട് മനസിലാക്കാനുളള ത്രാണി തനിക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
