സിപിഐക്കാരെ കാണാന്‍ സ്വരാജ് തൃശൂര്‍ വരെ പോകേണ്ട, സ്വന്തം മണ്ഡലത്തില്‍ പോയാല്‍ മതി

എം സ്വരാജിനെതിരെ കാനം രാജേന്ദ്രന്‍. സിപിഐക്കാരെ കാണാന്‍ സ്വരാജ് തൃശൂരില്‍ പോകേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്‍. സ്വരാജിന്റെ മണ്ഡലത്തില്‍ തന്നെ സിപിഐയ്ക്ക് 300 അംഗ കമ്മിറ്റിയുണ്ട്. മറ്റെങ്ങും പോകേണ്ടതില്ലെന്നും കാനം പ്രതികരിച്ചു.