വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ മുതിർന്ന തന്ത്രി കണ്ഠരര് മഹേശ്വരര് (91) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ടു മണിയോടെ ചെങ്ങന്നൂർ കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം.
