ഹാരി കെയ്ന് ലോകകപ്പിലെ ആറാം ഗോള്‍
മോസ്കോ: ആവേശം അതിരുവിട്ട മത്സരത്തില് കൊളംബിയക്ക് ആദ്യ ഇംഗ്ലീഷ് പ്രഹരം. കോര്ണറിനിടയില് ഹാരി കെയ്നെ സാഞ്ചസ് വീഴ്ത്തിയതിന് റഫറി പെനാല്റ്റി അനുവദിച്ചു. കിക്കെടുത്ത ഇംഗ്ലീഷ് നായകന് പന്ത് വലയിലാക്കി.
വീഡിയോ കാണാം...
Scroll to load tweet…
