കണ്ണൂര്‍: കണ്ണൂരില്‍ മാനന്തേരിയില്‍ പാല്‍ വിതരണത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കിഴക്കേ കതിരൂര്‍ സ്വദേശി ഷാജനാണ് വെട്ടേറ്റത്. കാലിന് പരിക്കേറ്റ ഷാജനെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.